Can New Zealand break recent trend in Lord’s final vs hosts England?<br />തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011ല്‍ ആതിഥേയരായ ഇന്ത്യയും 2015ല്‍ ആതിഥേയരായ ഓസ്ട്രലേിയയും ചാമ്പ്യന്മാരാവുകയും ചെയ്തു.